പാടിയോട്ടുചാല്‍ ടൗണ്‍ അടച്ചിടും

ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ പാടിയോട്ടുചാല്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടാം വാര്‍ഡും പാടിയോട്ടുചാല്‍ ടൗണ്‍ വയക്കര പെട്രോള്‍ പമ്പുവരെയും വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ്​ പി. നളിനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.