അൽഫാറൂഖിന് വീണ്ടും സമ്പൂർണ ജയം

കൊളത്തൂർ: സി.ബി.എസ്.ഇ പത്താം തരത്തിൽ വർഷങ്ങളായി സമ്പൂർണ വിജയം നേടുന്ന പടപ്പറമ്പ് അൽ ഫാറൂഖ് സ്​കൂൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല. നല്ല മാർക്കോടെ എല്ലാ വിദ്യാർഥികളും വിജയിച്ചു. ഒരു വിദ്യാർഥിക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. ആറ് ഡിസ്​റ്റിങ്ഷനും 12 ഫസ്​റ്റ്​ ക്ലാസും ഉണ്ട്. വിജയികളെ മാനേജ്മൻെറും സ്​റ്റാഫും അഭിനന്ദിച്ചു. mc Dilshada: സി.ബി.എസ്.ഇ പത്താം തരത്തിൽ എല്ലാ വിഷയങ്ങളിലും എ വൺ നേടിയ ദിൽഷാദ (അൽഫാറൂഖ് പടപ്പറമ്പ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.