യൂത്ത്​ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം

യൂത്ത്​ കോൺഗ്രസ്‌ പ്രകടനം പാണ്ടിക്കാട്​: സ്വർണക്കടത്ത്​ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അഴിമതിക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത്​ കോൺഗ്രസ്‌ ചെമ്പ്രശേരി ഈസ്​റ്റിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത്​ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി സഫീർജാൻ ഉദ്​ഘാടനം ചെയ്തു. യൂത്ത്​ കോൺഗ്രസ്‌ യൂനിറ്റ്​ പ്രസിഡൻറ്​ നിയാസ് കുരിക്കൾ അധ്യക്ഷത വഹിച്ചു. സുൽഫി, ഫൈസൽ കുഞ്ഞാൻ, മുനീബ്, സായിൻരാജ്, സിനാൻ, നിഷാദ്, ജിത്തു, സഫുവാൻ, അലി, ആർട്ടിസാൻ, കോൺഗ്രസ്‌ ജില്ല സെക്രട്ടറി മുനീർ എന്നിവർ സംബന്ധിച്ചു. പടം me pandikkad congress prakadanam സ്വർണക്കടത്ത്​ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്​ കോൺഗ്രസ്‌ ചെമ്പ്രശേരി ഈസ്​റ്റിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.