ടി.വി നൽകി

വാഴയൂർ: വാഴയൂർ സർവിസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനാവശ്യാർഥം പഞ്ചായത്തിലെ ടി.വി ഇല്ലാത്ത മുഴുവൻ സ്കൂളുകൾക്കും വായനശാലകൾക്കും 16 . ബാങ്ക് പ്രസിഡൻറ്​ കെ. സുബ്രഹ്​മണ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ടി.പി. പൃഥിരാജ്, മുരളീധരൻ, അമീനകുമാരി, ബാബുരാജൻ, ബാലകൃഷ്ണൻ, വി. വേണുഗോപാലൻ, എൻ. ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു. ബാങ്കി​ൻെറ ആഭിമുഖ്യത്തിൽ 13 സ്കൂളിലെ 400 നിർധന വിദ്യാർഥികൾക്ക് നോട്ട് ബുക്കും സ്​കൂളുകളിൽ എത്തിച്ചുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.