പഠനോപകരണങ്ങൾ നൽകി

പറളി: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ പറളി ഉപജില്ല കമ്മിറ്റി 'ഹൃദയാക്ഷരം 2020' പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ മോഹൻദാസ് പറളി വിതരണോദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ്​ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം ജില്ല സെക്രട്ടറി ഫാറൂഖ്, വേണുഗോപാലൻ, പറളി എ.ഇ.ഒ സുനില എന്നിവർ സംസാരിച്ചു. ഉപജില്ല വൈസ് പ്രസിഡൻറ്​ ബഷീർ ഹസ്സൻ സ്വാഗതവും ജോ. സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു. ഫോട്ടോ pew10 കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ ഉപജില്ല കമ്മിറ്റിയുടെ പഠനോപകരണ വിതരണം വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ മോഹൻ ദാസ് പറളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.