പ്രതിഷേധ പ്രകടനവും സമരതെരുവും

ഇരിട്ടി: പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ നേതൃത്വത്തില്‍ നടത്തി. സോളിഡാരിറ്റി ഏരിയ സെക്രട്ടറി ഷംസീർ കുനിയില്‍, സഫീര്‍ ആറളം, ഫായിസ്, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.