തെരുവിൽ ക്ലാസുമായി എം.എസ്.എഫ്

ശ്രീകണ്​ഠപുരം: ശരിയായ രീതിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാതെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പാഠപുസ്​തകങ്ങള്‍ നല്‍കാതെയും വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന സര്‍ക്കാറിനെതിരെ എം.എസ്.എഫ് ചെങ്ങളായി പഞ്ചായത്ത്​ കമ്മിറ്റി തെരുവോര ക്ലാസ് നടത്തി. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി എം.പി.എ. റഹീം ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത്​ പ്രസിഡൻറ്​ റഹീസ് തേർളായി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.