വാക് ഇൻ ഇൻറർവ്യൂ

കേളകം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ആശുപത്രി അറ്റൻഡർ ഗ്രേഡ് 2 തസ്​തികയിലുള്ള ഒഴിവിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കും. 45 വയസ്സിന് താഴെയുള്ള എട്ടാം ക്ലാസ് ജയിച്ചവർക്കാണ് അവസരം. മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബുധനാഴ്​ച രാവിലെ 11ന്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.