കെ. സുരേന്ദ്രൻ അനുസ്​മരണം

തലശ്ശേരി: നാഷനൽ ഫുട്​പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയ​ൻെറ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി. ജനാർദനൻ ഉദ്ഘാടനം ചെയ്​തു. എം. നസീർ അധ്യക്ഷത വഹിച്ചു. ഇ.വി. ജയകൃഷ്​ണൻ, കെ.എസ്. ശ്രീനിവാസൻ, സി. പ്രകാശൻ, കെ.പി. അനിൽകുമാർ, എം.പി. സുധീർ ബാബു, ജിജോ തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.