കണ്ണൂർ: നാട്ടുകലാകാരക്കൂട്ടം തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടുവഴിയിലെ സൗഹൃദം വാട്സ് ആപ് കൂട്ടായ്മ വൈക്കം മുഹമ്മദ് സംഘടിപ്പിച്ചു. ലിജീഷ് കതിരൂർ അധ്യക്ഷത വഹിച്ചു. കവി മോഹനൻ കടവത്തൂർ ക്ലാസെടുത്തു. ലയന സ്വാഗതവും ശ്രീജിത്ത് വടക്കുമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.