രാഹുൽ ഗാന്ധി എം.പിയുടെ രണ്ടാം ഘട്ട ടി.വി വിതരണം

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട വിതരണോദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി. സിദ്ദീഖ്, മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു . 350 കേന്ദ്രങ്ങളിലാണ് ടി.വി നൽകുന്നത്. സാംസ്‌കാരികനിലയങ്ങൾ, ലൈബ്രറികൾ, അംഗൻവാടികൾ മുതലായ പൊതുസ്ഥലങ്ങളിലാണ്​ ടി.വി സ്ഥാപിക്കുക .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.