മടവൂർ: ഇന്ധനവില വർധനക്കെതിരെ എൽ.ജെ.ഡി കൊടുവള്ളി മണ്ഡലം കമ്മിറ്റി മടവൂരിൽ നടത്തിയ പോസ്റ്റ് ഓഫിസ് ധർണ ജില്ല സെക്രട്ടറി എൻ.സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. ആവിലോറ രവി, പി.സി. മോയിൻകുട്ടി, സർജാസ് കുനിയിൽ, വി.എൻ. യാസർ, ഹബീബ് അരിയിൽ, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. ഷഫീഖ് തെറ്റുമ്മൽ സ്വാഗതവും എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.