യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ്

നരിക്കുനി: ഇന്ധന വില വർധനക്കെതിരെ നടത്തി. പി.ശശീന്ദ്രൻ, സിജി കൊട്ടാരത്തിൽ, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, കെ.പി.രാഹുൽ, എം.എ.സജിത്ത്, എം.സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.