എടവണ്ണ: ജാമിഅ നദ്‌വിയ്യ ഇൻഡിപെൻഡൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് എടവണ്ണ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസീസ് ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി സോഷ്യൽ മീഡിയ ഫുട്ബാൾ ഇൻഫ്ലുവെൻസർ ഫ്രീസ്റ്റൈലർ നഫീൽ എടത്തനാട്ടുകര പങ്കെടുത്തു. ശരീഅ കോളജിലെ വിദ്യാർഥികൾ തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു. ജാമിഅ നദ്‌വിയ്യ ശരീഅ കോളജ് പ്രിൻസിപ്പൽ അഹ്‌മദ് അനസ് മൗലവി, എം.എസ്.എം സ്റ്റുഡന്റസ് യൂനിയൻ അഡ്വൈസർ അബൂബക്കർ സ്വലാഹി, അബ്ദുൽ ഗഫൂർ സ്വലാഹി, സുബൈർ മുഹമ്മദ്, ശറഫുദ്ദീൻ, ഫൈസൽ തിരുവനന്തപുരം, ഫർഷിൻ വാണിയമ്പലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.