വേങ്ങര: എടക്കാപറമ്പ് എ.യു.പി സ്കൂൾ പൂർവവിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെ പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി. കൂനിയിൽ മുഹമ്മദ് കുട്ടി, ശരീഫ് പുള്ളാട്ട്, ജലീൽ ആലുങ്ങൽ, അലി കൊണ്ടാണത്ത് എന്നിവരാണ് സ്പോൺസർ ചെയ്തത്. ഹെഡ്മാസ്റ്റർ എം.കെ. സജീവൻ, പി.ടി.എ പ്രസിഡന്‍റ് നെടുമ്പള്ളി സൈതു, ലീഡർ സി.കെ. ഫിദ എന്നിവർ ഏറ്റുവാങ്ങി. mt vngr cycle എടക്കാപറമ്പ് എ.യു.പി സ്കൂളിന് പൂർവവിദ്യാർഥികൾ സ്പോൺസർ ചെയ്ത സൈക്കിളുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.