സ്വർണാഭരണം വീണുകിട്ടി

പരപ്പനങ്ങാടി: ആനങ്ങാടി റെയിൽവേ ഗേറ്റ്​ പരിസരത്ത് വെച്ച് വീണുകിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഉടമയെ കാത്തിരിക്കുന്നു. മതിയായ തെളിവുകൾ സഹിതം നഷ്ടപ്പെട്ടവരെത്തിയാൽ നൽകുമെന്നറിയിച്ച പൊലീസ് ആഭരണത്തിന്റെ ഫോട്ടോ പകർപ്പ്​ പുറത്തുവിട്ടിട്ടുമുണ്ട്. MT ppgd Swarnam പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ഉടമയെ കാത്തിരിക്കുന്ന സ്വർണാഭരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.