പെരുവള്ളൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വേങ്ങര സബ് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം 2022' പരിപാടിയിൽ 11 ടീമുകൾ പങ്കെടുത്തു. വേങ്ങര ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കാലിക്കറ്റ് യൂനിവേഴ്സിറ്റി മോഡൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങൽ മൂന്നാം സ്ഥാനവും നേടി. പ്രിൻസിപ്പൽ എം.പി. ലൈല ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ സക്കരിയ പൂഴിക്കൽ അവാർഡ് വിതരണം നടത്തി. mt+me aslm1 peruvallur പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വേങ്ങര സബ് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ് മത്സരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.