തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാം രാജ്, ഫിനാന്‍സ് ഓഫിസര്‍ കെ. ജുഗല്‍ കിഷോര്‍, സെക്യൂരിറ്റി ഓഫിസര്‍ ജെംഷ് ജേക്കബ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.സി.സി ഓഫിസര്‍ ഹവില്‍ദാര്‍ കെ. നിമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. MT VLKN 1 കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.