ടെറസില്‍ സൂക്ഷിച്ച വയ്​ക്കോല്‍ കത്തി നശിച്ചു

ടെറസില്‍ സൂക്ഷിച്ച വൈക്കോല്‍ കത്തിനശിച്ചു പഴഞ്ഞി: വീടിന്റെ ടെറസില്‍ സൂക്ഷിച്ച വയ്​ക്കോല്‍ കെട്ടുകള്‍ കത്തിനശിച്ചു. ഒഴിവായത് വൻ ദുരന്തം. കാട്ടകാമ്പാൽ രാമപുരം കണ്ടംപുള്ളി കേശവന്റെ വീട്ടിലാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് തീ അണച്ചു. ചിമ്മിനിക്കൂടിൽനിന്ന് വന്ന ചൂടുമൂലമാണ് വയ്​ക്കോലിൽ തീ പടർന്നത്. tcckkm 7 കാട്ടകാമ്പാലിൽ വീടിനുമുകളിൽ സൂക്ഷിച്ച വൈക്കോലിൽ തീ പിടിച്ചനിലയിൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.