ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ റെയിൽവേ ജീവനക്കാരി മരിച്ചു. കൊടുന്തിരപ്പുള്ളി പാനപ്പറമ്പ് അഷ്ടപതിയിൽ ബി മിനിമോളാണ് (38) മരിച്ചത്. ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു അപകടം. ഗുവാഹത്തി ബംഗളൂരു എക്സ് പ്രസിൽ ഗുഡ്സ് ഗാർഡായി ജോലി ചെയ്തുകൊണ്ടിരിക്കെ ചെന്നൈയിലെ വലത്തൂരിനും ഗുടിയാത്തത്തിനും ഇടയിൽ ട്രെയിനിൽ നിന്ന് കാലുതെന്നി വീണാണ് മരിച്ചത്. മൃതദേഹം ചെന്നൈയിലാണ്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഭർത്താവ്: കെ. ശിവദാസ്. മക്കൾ: മാളവിക, ദീപിക. pkg railway മിനിമോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.