യോഗം നാളെ

മലപ്പുറം: പി.എസ്.സി ലോവർ ഡിവിഷൻ ക്ലർക്ക് (വിവിധം) ജില്ലയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം ഞായറാഴ്ച രാവിലെ 10ന് മലപ്പുറം എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കും. ഫോൺ: 9633100463, 8606246694

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.