നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചു. ചികിത്സാനന്തരം നിലമ്പൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ആര‍്യാടനെ വീട്ടിലെത്തിയാണ് അബൂബക്കർ മുസ്ലിയാർ കണ്ടത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല കൗൺസിലർ സാദിഖ് കരിമ്പുഴ എന്നിവർ കൂടെയുണ്ടായിരുന്നു. mpg Nbr Photo-1 Aboobackar Musliyar കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആര്യാടൻ മുഹമ്മദിനെ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.