ഉമ്മത്തൂർ: എ.എം.യു.പി സ്കൂൾ ഉമ്മത്തൂർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അബ്ദുൽസലാം ഫ്ലാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി. അൻവർ, സ്റ്റാഫ് സെക്രട്ടറി സാജു സി. പൗലോസ്, സ്കൗട്ട്സ് മാസ്റ്റർ കെ. മർവാൻ, ഗൈഡ് ക്യാപ്റ്റൻ സാമിന തെങ്ങിൻതൊടി, അധ്യാപകരായ അബ്ദുൽഖയ്യൂം അധ്യാപക-വിദ്യാർഥികളായ ഫർഹാന, നിഷാന, അലീഷ എന്നിവർ സംബന്ധിച്ചു. mm ummathur എ.എം.യു.പി സ്കൂൾ ഉമ്മത്തൂർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.