പൂക്കോട്ടുംപാടം: ലോക മുലയൂട്ടൽ വാരാചരണത്തിന്‍റെ ഭാഗമായി അമരമ്പലത്ത് ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും സംഘടിപ്പിച്ചു. ആശ പ്രഭാകർ ക്ലാസ് എടുത്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനിത രാജു അധ്യക്ഷത വഹിച്ചു. ന്യൂട്രിഷനിസ്റ്റ് സീനത്ത് കൗൺസലിങ് നടത്തി. സി.ഡി.പി.ഒ സുബൈദ പദ്ധതി വിശദീകരിച്ചു. സൂപ്പർവൈസർ വിലാസിനി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.