സ്‌കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി

പെരിന്തൽമണ്ണ: കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ് പെരിന്തൽമണ്ണ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്‍റ്​ ചട്ടിപ്പാറ മുഹമ്മദാലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസൻ, ക്ലബ് അംഗം അസീസ് മണ്ണേങ്കൽ എന്നിവർ സ്കൂൾ പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈന് കിറ്റ് കൈമാറി. അധ്യാപകരായ എ.പി. മനോജ്, എസ്. അനിത എന്നിവർ പങ്കെടുത്തു. Mc pmna5 sports kitt പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂൾ പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ, കാദർ ആൻഡ് മുഹമ്മദലി ക്ലബ് ഭാരവാഹികളിൽനിന്ന് സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.