കോട്ടക്കൽ: മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമി 'പാഠശാല'യുടെ വേങ്ങര മണ്ഡലംതല ഉദ്ഘാടനം ഒതുക്കുങ്ങലിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഷാഫി പരി അധ്യക്ഷത വഹിച്ചു. ഷംസു പുള്ളാട്ട്, നൗഫൽ മമ്പീതി, യു.കെ. അൻവർ, മുനീർ വിലാശ്ശേരി, സൽമാൻ കടമ്പോട്ട്, ടി. ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു. റബീബ് കോഡൂർ, മുഹമ്മദലി നരിക്കുന്നൻ എന്നിവർ ക്ലാസെടുത്തു. ഭാരവാഹികളായ എം.സി. സഹീർ, സി. റഹൂഫ്, ബി.കെ. ഫത്തഹുദ്ദീൻ, ഇ.കെ. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. KTKL 145 മുസ്‌ലിം യൂത്ത് ലീഗ് സീതിസാഹിബ് അക്കാദമി 'പാഠശാല' വേങ്ങര മണ്ഡലംതല ഉദ്ഘാടനം ഒതുക്കുങ്ങലിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.