വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ ഇറക്കത്തിൽ പാര്‍സല്‍ മിനിലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്. റോഡരികിലെ സംരക്ഷണവേലി മറികടന്ന ലോറി സമീപത്തെ പരസ്യ ബോര്‍ഡില്‍ തങ്ങി താഴേക്ക് തൂങ്ങി നില്‍ക്കുകയായിരുന്നു. തിരൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈദ്യുതി വിച്ഛേദിച്ചതിന് ശേഷമാണ് ലോറിയുടെ ക്യാബിനില്‍നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. മൂന്നുദിവസം മുമ്പ് വട്ടപ്പാറ പ്രധാന വളവില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞിരുന്നു. MP VNCY 6 Parcel Mini Lory.jpg വട്ടപ്പാറ ഇറക്കത്തിൽ മറിഞ്ഞ പാര്‍സല്‍ മിനിലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.