കൊച്ചിൻ ദേവസം ബോർഡ്​ ത്രിസപ്തതി ആഘോഷ വിളംബരം

തൃശൂർ: കൊച്ചിൻ ദേവസം ബോർഡിന്റെ ത്രിസപ്തതിയാഘോഷത്തിന്‍റെ വിളംബരം തൃശൂരിൽ നടന്നു. നടുവിലിൽ പഞ്ചവാദ്യത്തോടെയായിരുന്നു വിളംബരം. മുഖ്യാതിഥികളായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, ബോർഡ് അംഗങ്ങളായ എം.ജി. നാരായമൻ, വി.കെ. അയ്യപ്പൻ, ദേവസ്വം കമീഷണർ എൽ. ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി. ശോഭന എന്നിവരും കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്, കമീഷണർ ആർ. ആദിത്യ, തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, കിഴക്കൂട്ട് അനിയൻമാരാർ, കൗൺസിലർ പൂർണിമ സുരേഷ്, ക്ഷേത്രദർശനം മാസിക മുഖ്യപത്രാധിപർ പ്രഫ. കെ.വി. രാമകൃഷ്ണൻ, ഡോ. സുന്ദർ മേനോൻ, വടക്കുമ്പാട്ട് നാരായണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, വടക്കുന്നാഥൻ ക്ഷേത്രസമിതി പ്രസിഡന്‍റ്​ പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി. സജീവൻ, ജയഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. tct_chr6- കൊച്ചിൻ ദേവസം ബോർഡിന്റെ ത്രിസപ്തതിയാഘോഷത്തിന്‍റെ വിളംബരത്തിന് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ തിരിതെളിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.