ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം

പെരിന്തൽമണ്ണ: ശിഹാബ് തങ്ങളുടെ 13ാം ചരമ വാർഷികത്തോടനുബന്ധിച്ച് പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ അനുസ്മരണ സംഗമം നടത്തി. പി.എം.എ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സഫീർ അത്തേക്കാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എസ്.ടി.എം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ 'ഗിയർ അപി'ന്‍റെ ലോഗോ പ്രകാശനം ചെയ്തു. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ടി. ഉമർ, താമരത്ത് ഉസ്മാൻ, പട്ടാണി മാനു ഹാജി, പി. സുഫിയാൻ, കെ.എം. ഫസലുറഹ്മാൻ, ഡോ. സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.