elamkulam husain 52 ഏലംകുളം: വിളയൂർ സ്വദേശിയും കുന്നക്കാവിൽ താമസക്കാരനുമായ കല്ലേതൊടി മൂതിയിൽ മുഹമ്മദ് ഹുസൈൻ (കുഞ്ഞാൻ-52) . പിതാവ്: പരേതനായ സൈതാലി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഷാഹിദ വലിയതൊടി (കുന്നക്കാവ്). മക്കൾ: സഈദ, മുഹമ്മദ് ഷഹദ്, സൻഹ, മിൻഹ. മരുമകൻ: ബഷീർ ചേലംപറ്റ (കുന്നക്കാവ്). സഹോദരി: സുലൈഖ (വിളയൂർ). മൃതദേഹം അബൂദബിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.