കെ.എസ്.കെ.ടി.യു കൺവെൻഷൻ

കരുളായി: കേരള കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) കരുളായി പഞ്ചായത്ത് കൺവെൻഷൻ ഏരിയ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ക്ഷേമനിധി അംഗമായ ഭഗവതി കളത്തിൽ ബിന്ദുവിന്റെ മകൻ അശ്വിനെ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി കെ. സന്തോഷ്, യൂനിയൻ പ്രസിഡന്റ് ടി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി.കെ. ചന്ദ്രഭാനു, കെ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.