കരുളായി: കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-23 ബാച്ച് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം. അലവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഐ.ടി ക്ലബ് ലീഡർ ഷിഹാമ അഫ്രിൻ, കൈറ്റ് മാസ്റ്റർ പി.എം. ജംഷീർ പദ്ധതി വിശദീകരിച്ചു. എസ്.ആർ.ജി. കൺവീനർ പി. സജിൻ, കൈറ്റ് മിസ്ട്രസ് കെ.ആർ. സീജ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.