എടക്കര: ചുങ്കത്തറ മഹാത്മ സോഷ്യൽ വെൽഫെയർ വിങ് ഉദ്ഘടനവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി വിതരണം ചെയ്തു. ഡി.സി.സി സെക്രട്ടറി രോഹിത്, വിവിധ കക്ഷി പ്രതിനിധികളായ പി.വി. ജേക്കബ്, പറമ്പിൽ ബാവ, മണ്ഡലം ബിജു, എ.യു. സെബാസ്റ്റ്യൻ, പരപ്പൻ ഹംസ, പി.ടി. ഉഷ, അബ്ദുൽ ഹകീം ചങ്കരത്ത്, സുനിൽ കാരക്കോട്, ഇ.ടി. സത്യൻ എന്നിവർ സംസാരിച്ചു. mn edk- anumodanam ചുങ്കത്തറ മഹാത്മാ സോഷ്യൽ വെൽഫെയർ വിങ് ഉദ്ഘടനവും മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.