ബാലസംഘം പഞ്ചായത്ത് സമ്മേളനം

പൂക്കോട്ടുംപാടം: ബാലസംഘം അമരമ്പലം പഞ്ചായത്ത് സമ്മേളനം മുൻ ഏരിയ കൺവീനർ കെ.എൻ. പ്രസന്നൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലസംഘം പഞ്ചായത്ത് പ്രസിഡന്‍റ്​ ആയിഷ അൽദിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭരത് ഷാ പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡന്‍റ്​ അനന്യ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വി.കെ. അനന്തകൃഷ്ണൻ, പി.ടി. മോഹൻദാസ്, വി.കെ. ചന്ദ്രഭാനു, വിനോദ്, കെ.വി. രാജൻ മാസ്റ്റർ, സുജീഷ് മഞ്ഞളാരി, എം.ആർ. അശ്വതി, ബീന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ അൽദിയ (സെക്ര.), ഭരത് ഷാ (പ്രസി.). ppm3 ബാലസംഘം അമരമ്പലം പഞ്ചായത്ത് സമ്മേളനം കെ.എൻ. പ്രസന്നൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.