എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്ത് കാർഷിക സഹായസംഘം തെരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരാല ശിഹാബ്, മുനീർ പാലപ്പറ്റ, ഇ. സുൽഫിക്കർ, ജസീൽ മാലങ്ങാടൻ, ജമീല ലത്തീഫ്, മണ്ണീശേരി നാരായണൻ എന്നിവർ സംസാരിച്ചു. കണക്കും ഓഡിറ്റ് റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി പി.പി. അബൂബക്കർ മാനു അവതരിപ്പിച്ചു. പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. എടവണ്ണ കൃഷി അസിസ്റ്റന്റ് നസീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.കെ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പടിയൻ നാരായണൻ, സി. കുട്ടിമമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.