സ്കൂളിന്‍റെ മതിൽ കാട്ടാന തകർത്തു

നിലമ്പൂർ: വെണ്ടേക്കുംപൊയിലിൽ സ്ഥിതി ചെയ്യുന്ന മൂലേപ്പാടം ഗവ. എൽ.പി . ശനിയാഴ്ച രാത്രിയോടെയാണ് മതിലിന്‍റെ ഒരുഭാഗം തകർത്തത്. സമീപത്തെ വാഴ ഉൾപ്പെടെ കൃഷികളും നശിപ്പിച്ചു. പ്ലാവിൽനിന്ന്​ ചക്കകൾ പറിച്ചുതിന്നു. ജനവാസകേന്ദ്രങ്ങളിൽ കാട്ടാന തമ്പടിക്കുന്നത് നാട്ടുകാരിൽ ആശങ്കയുയർത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.