ലഹരി വിരുദ്ധ ബോധവത്കരണം

പെരിന്തൽമണ്ണ: പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണവും നടത്തി. റിട്ട. ജില്ല പൊലീസ് മേധാവി യു. അബ്ദുൽകരീം ബോധവത്​കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. ക്ലബ് കോഓഡിനേറ്റർ ദേവിക, എം.പി. മായ തുടങ്ങിയവർ സംസാരിച്ചു. Mc pmna 4 darul falah പൂപ്പലം ദാറുൽ ഫലാഹ് സ്കൂളിൽ റിട്ട. എസ്.പി യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.