ഉപരിപഠന മാര്‍ഗനിർദേശക ക്ലാസ്

കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കൻഡറി സ്കൂളില്‍നിന്ന്​ എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി 'ഫോക്കസ് പോയന്റ് 2022' പേരില്‍ സംഘടിപ്പിച്ച ജില്ല പഞ്ചായത്ത്​ അംഗം കെ. സലീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.കെ. മുജീബ്‌റഹ്മാന്‍ ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുന്നാസര്‍, പി.ടി.എ ഭാരവാഹികളായ പി.കെ.എസ്. മുജീബ് ഹസ്സന്‍, പി.പി. അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം- mm focus point 22 kodur ചെമ്മങ്കടവ് സ്കൂളില്‍ നടന്ന ജില്ല പഞ്ചായത്ത്​ അംഗം കെ. സലീന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.