ലഹരി വിരുദ്ധ കാമ്പയിൻ

മലപ്പുറം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ല സെക്രട്ടേറിയറ്റ് അംഗം പി. സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ സനീഷ് അധ്യക്ഷനായി. യൂനിറ്റ് കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പരിപാടികളും ലഹരിക്കെതിരായി പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുമെന്ന പ്രതിജ്ഞ എടുക്കലും നടന്നു. മലപ്പുറം കോട്ടക്കുന്നിൽ നടന്ന പരിപാടിയിൽ ഡി.വൈ.എഫ്.ഐ കുന്നുമ്മൽ മേഖല പ്രസിഡൻറ് മിർഷാദ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.