ഇന്ത്യയിൽ സംരംഭകർക്ക് ചുവപ്പുനാടയുടെ കുരുക്ക് പഴങ്കഥ -വി. മുരളീധരൻ

തൃശൂർ: പുതിയ ഇന്ത്യയിൽ സംരംഭകനോ വ്യവസായിയോ നടപടിക്രമങ്ങളുടെ സങ്കീർണതയിൽ വലയേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിവിധ വകുപ്പുകളിലൂടെ ചുറ്റിത്തിരിഞ്ഞ് ചുവപ്പുനാടയിൽപ്പെട്ട് ഒരുപദ്ധതിക്കും നരേന്ദ്ര മോദിയുടെ ഭരണകാലത്ത് അകാലചരമം അടയേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും തൃശൂരിൽ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ചേംബർദിന ആഘോഷം ഉദ്ഘാടനം ചെയ്ത് വി. മുരളീധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.