വായന ദിനാചരണം

വേങ്ങര: വേങ്ങര ബ്ലോക്ക് സാക്ഷരത മിഷന്റെ കീഴിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം രാധ രമേശൻ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മറ്റി ചെയർമാൻ പി.കെ. അബൂബക്കർ സിദ്ദീഖ്, ഊരകം ഗ്രാമപഞ്ചായത്ത് അംഗം ഷിബു, തെന്നല ഗ്രാമപഞ്ചായത്ത് അംഗം ടി. സാജിത, കെ.ടി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. വായന ആസ്വാദന കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.