അനുസ്മരണ സമ്മേളനം

തിരൂരങ്ങാടി: തലശ്ശേരി മുബാറക് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലും ദേവഗൗഡ കമീഷന്‍ അംഗവുമായിരുന്ന ഒ. മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണം കക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞാലന്‍കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. മുസ്​തഫ മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷുക്കൂറലി കല്ലുങ്ങല്‍, കെ. മുഈനുല്‍ ഇസ്‌ലാം, എം.പി. ഹംസ, ജാഫര്‍ കൊയപ്പ, സി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കോടിയാട്ട് അബ്ദുറഹിമാന്‍കുട്ടി, കെ.ടി. ഷാഹുല്‍ ഹമീദ്, പി.കെ. ശമീം, പി.കെ. അസറുദ്ദീന്‍, സി. അബു, ഒടുങ്ങാട്ട് ഇസ്മായില്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.