പുസ്തക പ്രകാശനം

ഗുരുവായൂർ: ചൈതന്യ മഹാപ്രഭുവിനെക്കുറിച്ച ഗ്രന്ഥമായ ചൈതന്യ ചരിതാമൃതത്തിന്റെ മലയാള പരിഭാഷ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ആദ്യ പ്രതി കൈമാറി. ഇസ്​കോൺ ട്രസ്റ്റി ജയപതാക സ്വാമി, സോണൽ സെക്രട്ടറി ഭക്തിവിനോദ സ്വാമി, കേരളഘടകം ചെയർമാൻ ഗോവർധന ഗിരിദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.