തിരൂരങ്ങാടി: കെ.എം.എം.എം.ഒ അറബിക് കോളജിൽ 1997 വർഷത്തിൽ ഒരുമിച്ച് പഠിച്ചിരുന്ന വിദ്യാർഥികൾ ഒരുമിച്ചുകൂടി. ജീവിതത്തിന്‍റെ ഉയർച്ചയിലും വളർച്ചയിലും വഴിത്തിരിവായത് തിരൂരങ്ങാടി യതീംഖാന കലാലയമാണെന്ന് അഭിപ്രായപ്പെട്ടു. ഗുൽസാർ തിരൂരങ്ങാടി, മുനീർ താനാളൂർ, നിഷാദ് വണ്ടൂർ, നിസാമുദ്ദീൻ എടക്കര, റഹൂഫ് വെന്നിയൂർ, ജാഫർ ജൂനൂർ, നസീർ കണ്ണൂർ, ഖമറുൽ ഇസ്ലാം ബാലുശ്ശേരി, ജബ്ബാർ പാലത്തിങ്ങൽ, അസീസ് പറമ്പിൽപീടിക, സലിം അംലസ് ചെമ്മാട്, അനീസ് ജാബിർ തിരൂർക്കാട്, അൻവർ താനൂർ, ആബിദ് താനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.