കെ.എസ്.യു പ്രതിഷേധം

വേങ്ങര: രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐ നടപടിയിൽ കെ.എസ്.യു പറപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ പി.കെ. റഹീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ സ്വാലിഹ്‌, അതുൽ ബാബു, ശരത് മാധവ്, നുജൂം പുലകടവത്ത്, ദിൽകാശ്, അംജദ്, അമൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.