വിദ്യാർഥികളെ അനുമോദിച്ചു

തിരൂരങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മദ്‌റസ പൊതുപരീക്ഷയിലും മികച്ചവിജയം നേടിയവരെ പാലത്തിങ്ങൽ ശാഖ കെ.എൻ.എം കമ്മിറ്റി അനുമോദിച്ചു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉപഹാര വിതരണം ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.വി. ഹസൻകോയ, എം.എം. അക്ബർ, അഷ്‌റഫ് ചെട്ടിപ്പടി, എം. കോയക്കുട്ടി, ഷിഫാൻ മൂഴിക്കൽ, പി.സി. നജീബ്, മുഹമ്മദ് നബീൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.