കോട്ടക്കൽ: ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ റിഡ്ജസ് ഇൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ഐ.എച്ച്.എം.എ ദേശീയ പ്രസിഡന്റ് ഡോ. അരുൾവാനൻ അധ്യക്ഷത വഹിച്ചു. ഐ.എച്ച്.എം.എ ദേശീയ സെക്രട്ടറി ജനറൽ ഡോ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. കേരളഘടകം പ്രസിഡന്റ് ഡോ. ഷാജി കുട്ടി, ഡോ. അഷ്റഫ് സൊഹൈൽ എന്നിവർ സംസാരിച്ചു. ഡോ. രവി (മുംബൈ ), ഡോ. ശ്രീപത് ഹെഗ്‌ഡെ (ബംഗളൂരു) എന്നിവർ സെമിനാർ അവതരിപ്പിച്ചു. ഡോ. ഷമീം നന്ദി പറഞ്ഞു. ഐ.എച്ച്.എം.എ ദേശീയ പ്രസിഡന്റായി ഡോ. റോഷൻ പിന്റോ, സെക്രട്ടറി ജനറലായി ഡോ. സുരേഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു. KTKL 122: ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ് .ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.