വലിയകുന്ന്: എച്ച്.എ.എല്‍.പി സ്കൂളില്‍ വായന വാരാചരണത്തിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് നാസര്‍ ഇരിമ്പിളിയം ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട് കലാകാരന്‍ അനൂപ് മാവണ്ടിയൂര്‍ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക നസീമ അധ്യക്ഷത വഹിച്ചു. മുനവര്‍, അസ്ഹര്‍, സക്കീന, സ്വപ്ന, ശാലിനി, മൈമൂന, ഫാത്തിമ, ശ്രുതി, രേഷ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. MP VNCY 3Anoop Mavandiyur.jpg വലിയകുന്ന് എച്ച്.എ.എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിൽ നാടന്‍പാട്ട് കലാകാരന്‍ അനൂപ് മാവണ്ടിയൂര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.