ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി, സിനിമ സംവിധായകൻ കെ.ആർ. മോഹനന്‍റെ അഞ്ചാമത് ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, കെ.വി. ഷാനവാസ്, എം.ബി. പ്രമീള, പി.കെ. രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, ആർ.എം. ഉമ്മർ, ഉമ്മു, രഞ്ജിത്ത് കുമാർ, കെ.സി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതവും സി.ജെ. സന്തോഷ് നന്ദിയും പറഞ്ഞു. TCC CKD Mohanan Anusmaranam ചാവക്കാട് നഗരസഭ സംഘടിപ്പിച്ച യിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.