വായന വാരാഘോഷം

മണ്ണുത്തി: കാർഷിക സർവകലാശാലയിൽ കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. 'വായന ശീലമാക്കൂ, ലഹരി വിമുക്തരാകൂ' വിഷയത്തില്‍ വനിത സിവില്‍ എക്​സൈസ് ഓഫിസര്‍ കെ.കെ. സതി മുഖ്യപ്രഭാഷണം നടത്തി. സര്‍വകലാശാല ലൈബ്രേറിയന്‍ എസ്. ശ്രീകുമാരൻ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. കാര്‍ഷിക കോളജ് ഡീന്‍ ഡോ. മണി ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.എസ്. സ്വപ്ന പ്രതിജ്ഞക്ക്​ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.